ശ്രീധരൻ മാഷും നീലിയും ഇനി അരങ്ങിൽ | "നീലക്കുയിൽ" | R S Madhu | C V Premkumar | Ajay Thundathil
2024-12-24T07:02:55Z
#neelakkuyil #drama #rsmadhu #cvpremkumar #ajaythundathil "നീലക്കുയിൽ" 2024 ഡിസംബർ 29-ാം തീയതി വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് ആദ്യ സ്റ്റേജ്. ആർ എസ് മധുവിൻ്റെ രചനയിൽ ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്. ശ്രീധരൻ മാഷിനെ ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയെ നർത്തകി സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂർ പ്രവീൺകുമാർ, സജനചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവരും അവതരിപ്പിക്കുന്നു. Website: https://pularitv.com Award Website: https://pulariawards.pularitv.com Film News Website: https://showtime.pularitv.com Live TV: https://royalstarindia.co.in/pularitv.html YouTube: https://youtube.com/pularitv Facebook:https://facebook.com/pularitv Instagram: https//instagram.com/pularitv Twitch: https://twitch.tv/pularitv Whatsapp: https://www.whatsapp.com/channel/0029VaAKi9ZEKyZQh48bGH2r
|
'ആലി' ഫസ്റ്റ്ലുക്ക് പോസ്റ്റർ | Ally first look poster | Pulari TV
|
|
'ആറ് ആണുങ്ങൾ' പ്രിവ്യൂ ഷോ വിശേഷങ്ങള് | Aaru Aanungal | Sambraj | Movie Preview Show
|
|
ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ | ആറ് ആണുങ്ങൾ | #newmovie | Sambraj | Aymanam Sajan
|
|
കൂടൽ ജൂൺ 20-ന് തീയേറ്ററുകളിലെത്തുന്നു. | Koodal | New Movie | Film News
|
|
PWD യുടെ ട്രയിലർ പുറത്തിറങ്ങി | New Movie | Film News
|
|
ശുഭശ്രീ രാമൻ നെൻമിനിശ്ശേരി | അഭിമുഖം | കവയിത്രി, ചെറുകഥാകൃത്ത്
|